Renouncing dreams!!!
Many have termed me weird, caring yet troublesome. Where else do I speak?
Followers
Tuesday, June 14, 2011
Life expands...
Loving alive has become difficult
I love her unborn
Talking to alive is scarce
I talk to her often
My girl, unborn, yet alive
Dream, I'm scared to break..
Friday, June 3, 2011
തമാശ മനസ്സില്‍ കുത്തുമ്പോള്‍....
സിനിമ കണ്ടു കരയുമ്പോഴും
തമാശകള്‍ ഓര്‍ത്തും പറഞ്ഞും
ചിരിക്കുമ്പോഴും
പോളണ്ട്
ഭീകരത മനസ്സിലാണു
ഉരുവാകുന്നതെന്ന് ഞാന്‍
അറിഞ്ഞിരുന്നില്ലാ
അറിയുന്നില്ലാ...
Wednesday, June 1, 2011
പഠിക്കാത്ത പാഠം...
കരുതലിന്‍റെ പാഠം
അധികം പഠിച്ചോ?
വ്യക്തിയും ബുദ്ധിയും
മനസിലാകുന്നില്ലാ..
മറക്കാനോ തിരുത്താനോ
ആവുന്നുമില്ലാ...
വേദനകള്‍ ആകര്‍ഷിക്കുന്ന
പുതുയുഗ ഭോഷന്‍..
എല്ലാര്‍ക്കും ബുദ്ധി വരില്ലെല്ലോ...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)