Followers

Friday, June 3, 2011

തമാശ മനസ്സില്‍ കുത്തുമ്പോള്‍....

സിനിമ കണ്ടു കരയുമ്പോഴും 
തമാശകള്‍ ഓര്‍ത്തും പറഞ്ഞും 
ചിരിക്കുമ്പോഴും
പോളണ്ട്

ഭീകരത മനസ്സിലാണു
ഉരുവാകുന്നതെന്ന് ഞാന്‍
അറിഞ്ഞിരുന്നില്ലാ
അറിയുന്നില്ലാ...

No comments: