Followers

Wednesday, June 1, 2011

പഠിക്കാത്ത പാഠം...

കരുതലിന്‍റെ പാഠം 
 അധികം പഠിച്ചോ?

വ്യക്തിയും ബുദ്ധിയും 
 മനസിലാകുന്നില്ലാ..
മറക്കാനോ തിരുത്താനോ
ആവുന്നുമില്ലാ...

വേദനകള്‍ ആകര്‍ഷിക്കുന്ന 
 പുതുയുഗ ഭോഷന്‍..
എല്ലാര്‍ക്കും ബുദ്ധി വരില്ലെല്ലോ...

No comments: