Followers

Wednesday, July 6, 2011

എല്ലാ ഭയവും പുറത്താകട്ടെ!!!



തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു.
സ്നേഹത്തില്‍ ഭയമില്ല.
ഭയം വേദനയെയും ശിക്ഷയെയുമാണെല്ലോ സൂചിപ്പിക്കുന്നത്.
സ്നേഹത്തില്‍ വളരുക, സ്നേഹം ജീവനാണെല്ലോ.


No comments: