ആണ്‍കുട്ടികള്‍ കരയാന്‍ പാടുണ്ടോ, അതും വെലുതായികഴിഞ്ഞു ?
വലിയ കുട്ടികള്‍ കരയാറില്ലാ...
കണ്ണീര് ഭീരുത്വമാണ്,
പേടിതോണ്ടന്മാരുടെ മുദ്ര!
വലിയ കുട്ടികള്‍ കരയാറില്ലാ...
കണ്ണീര് ഭീരുത്വമാണ്,
പേടിതോണ്ടന്മാരുടെ മുദ്ര!
ബോയ്സ് ഡോണ്ട് ക്രൈ..
No comments:
Post a Comment