Followers

Friday, May 13, 2011

യോഗ്യന്‍!!!

അവനെന്നും അവള്‍ക്കു പ്രിയപ്പെട്ടവനായിരുന്നു
ഒരു ടീനേജു പയ്യന്‍റെ മുഖം..
ഗായകന്‍..
അസൂയയായിരുന്നോ എനിക്കവനോട്???
എങ്കിലും ഞാന്‍ മനസറിഞ്ഞു വിഷമിച്ചിരുന്നു
അവനെ അവള്‍ക്കു കിട്ടാതിരുന്നപ്പോള്‍..    


  നഷ്ട്ടമായ പ്രണയം ഒരു വേദനയായ്‌..
 എനിക്കോ പകരക്കാരന്‍ എന്ന ജാള്യവും!

No comments: