Renouncing dreams!!!
Many have termed me weird, caring yet troublesome. Where else do I speak?
Followers
Friday, May 20, 2011
മരിക്കാത്തവന്‍റെ വേദന..
മരണം വേദനയാണ്
എന്നാല്‍ മരിച്ചവന് സുഖമാണ്
മരിക്കാത്തവന്‍റെ വേദന അവനില്ലല്ലോ..
മരണം വേദനയാണ്
എന്നാല്‍ മരിക്കാത്തതും വേദനയാണ്
വേദനയ്ക്ക് മരണമില്ലല്ലോ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment