Followers

Friday, May 20, 2011

എന്‍റെ മുന്തിരിങ്ങ പുളിക്കില്ല!

ഞാനൊരു കുറുക്കാനാണ്
മുന്തിരിങ്ങ കിട്ടാത്തവന്‍
 എങ്കിലും എന്‍റെ മുന്തിരിങ്ങ    

 പുളിക്കില്ല..
 ഉയരത്തിലേക്ക് കുതിക്കാനെനിക്കാവില്ല   

 ഞാനൊരു കാലൊടിഞ്ഞ കുറുക്കനല്ലേ.. 
പാവം മുന്തിരിങ്ങ എന്ത് പിഴച്ചു?
എന്‍റെ മുന്തിരിങ്ങ പുളിക്കില്ല!
 ഞാനത്ര കൌശലക്കരനുമല്ല..
ഒരു പാവം ഞൊണ്ടിക്കുറുക്കന്‍..




No comments: